പന്ത്രണ്ടാമത് ജി വി രാജ ടൂർണമെന്റിൽ നിന്നും ബെംഗളൂരു എഫ് സി ബി ടീം പുറത്തായി. സെമി ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യൻ നേവി എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചു. 55ആം മിനുട്ടിൽ ജിബിനാണ് വിജയഗോൾ നേടിയത്. ഇന്ത്യൻ നേവി തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്
0 comments:
Post a Comment