Friday, December 15, 2017

ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; ഉത്തർപ്രദേശ് ചാമ്പ്യന്മാർ




ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ഉത്തർപ്രദേശ് സ്വന്തമാക്കി. ഫൈനലിൽ കരുത്തരായ പശ്ചിമ ബംഗാളിനെ ഏകപക്ഷീയ ഒരു ഗോളിന് മറികടന്നാണ് ഉത്തർപ്രദേശ് കിരീടം ചൂടിയത്. സെമി ഫൈനലിൽ കേരളത്തെ കീഴടക്കിയാണ് ഉത്തർപ്രദേശ് ഫൈനലിൽ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉത്തർപ്രദേശ് കേരളത്തെ കീഴടക്കിയത്. പഞ്ചാബിനെ കീഴടക്കിയായിരുന്നു പശ്ചിമബംഗാൾ ഫൈനലിൽ എത്തിയത്.

0 comments:

Post a Comment

Blog Archive

Labels

Followers