Tuesday, December 19, 2017

എഫ് സി കേരളക്ക് അഖിലേന്ത്യ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കം




ഉത്തർപ്രദേശിന്റെ ഈ വർഷത്തെ സന്തോഷ് ട്രോഫി ടീമിനെയാണ് ഉത്തർപ്രദേശിലെ ഖോരക്പൂരിൽ നടത്തുന്ന അഖിലേന്ത്യ മത്സരത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എഫ് സി കേരള 2_1 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

  ഹാരിസ് ...മലപ്പുറം.. വയസ്സ് 21

ഇത് വരെ ഒരു അംഗീകൃത ടൂർണ്ണമെന്റോ സർട്ടിഫിക്കറ്റോ ഇല്ലാത്ത ഹാരിസ് എന്ന 21 കാരൻ ഇന്ന് ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ലീഗ്  കളിക്കാൻ പോകുന്ന എഫ്‌സി കേരളയുടെ ഗോൾ സ്കോറർ ആയിരിക്കുന്നു ..

 കളി തുടങ്ങി 10 മിനുറ്റ് ആകുമ്പോഴേക്കും ഹാരിസിന്റെ പ്രതിഭ തെളിയിക്കുന്ന  മാസ്മരികമായ ആദ്യ ഗോൾ പിറന്നത് ...

കളിയുടെ രണ്ടാം പകുതിയിൽ 1-1 സമനിലയിൽ നിൽകുമ്പോൾ ആണ് ഹാരിസ് വീണ്ടും എഫ്‌സി കേരളയുടെരക്ഷകനായത് 

  
2-1 എന്ന സ്‌കോറിൽ UP XI നെ തോൽപിച്ചു എഫ്‌സി കേരള ഓൾ ഇന്ത്യ ടൂർണമെന്റിൽ സെമി ഫൈനലിൽ പ്രവേശിച്ചു.

0 comments:

Post a Comment

Blog Archive

Labels

Followers