MSP Football Academy യുടെ 2018-19 വർഷത്തേക്കുള്ള Youth - I-League ടീമിലേക്കും MSP School ടീമിലേക്കുമുള്ള സെലക്ഷൻ 2017 ഡിസംമ്പർ 30, 31 തിയ്യതികളിൽ നടക്കുന്നു.
U-17 വിഭാഗത്തിൽ 2002-2003 വർഷങ്ങളിൽ ജനിച്ചവർക്കും U-14 വിഭാഗത്തിൽ 2005-2006 വർഷങ്ങളിൽ ജനിച്ചവർക്കും പങ്കെടുക്കാം.
U-17 വിഭാഗത്തിൽ സെലക്ഷനിൽ പങ്കെടുക്കുന്നവർ ഏതെങ്കിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവരായിരിക്കണം.
സെലക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 30-12-2017 ന് രാവിലെ 7 മണിക്ക് എം.എസ്.പിയുടെ കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ ജനന സർട്ടിഫികറ്റ്, കളിയിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാവണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, താമസം, വിദ്യഭ്യാസം എന്നിവ സൗജന്യമായിരിക്കും
Abdurahman- 9061048293
Santhosh - 9447353413
Junaid - 9809761545
Shuhaib - 9388280680
0 comments:
Post a Comment