Wednesday, December 13, 2017

കോമൾ തട്ടാൽ എ ടി കെയിലേക്ക് , ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും




കോമൾ തട്ടലിനെ സ്വന്തമാക്കൻ പുനെയോടൊപ്പം ടി കെ യും രംഗത്തുണ്ടെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു  . ഫിഫ അണ്ടർ 17 ലോകകപ്പിൽ ആദ്യ മത്സരം മാത്രം കളിച്ചുവെങ്കിലും തന്റെ സ്‌കിൽസിലൂടെ എല്ലാവരെയും ഞെട്ടിച്ച താരമായിരുന്നു കോമൽ തട്ടാൽ  .എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു എസ്‌ എൽ ക്ലബ്ബായ ടി കെ യുമായി കരാർ ഏതാണ്ട് ഉറപ്പിച്ചതായി റിപ്പോർട്ട് ചെയ്യുന്നു . ഇതിനായി തന്നെ തന്നെ താരം കൊൽക്കത്തയിൽ എത്തിയതായി റിപോർട്ടുകൾ ഉണ്ട് .ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും .


ഇന്ത്യൻ ആരോസിൽ കോമലിനെ ഉൾപ്പെടുത്താതെ ക്ലബ്ബ് ഇല്ലാതെ നിൽക്കുകയാണ് ലോകകപ്പ് താരം . എന്നാൽ ലീഗ് ക്ലബ്ബായ മിനിർവ പഞ്ചാബ് ഓഫറുമായി എത്തിയെങ്കിലും എസ്‌ എല്ലിൽ കളിക്കാനാണ് കോമാലിന് താല്പര്യം . മിനിർവ പഞ്ചാബ് കുറഞ്ഞത് 10 മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞിട്ടും എസ്‌ എല്ലിൽ ആയിരുന്നു  കോമാലിന്റെ നോട്ടം . എസ്‌ എൽ ക്ലബ്ബായ പൂനെ സിറ്റി എഫ് സി യോടൊപ്പം മറ്റു ക്ലബ്ബ്കളും താരത്തിന് നോട്ടമിട്ടിരുന്നു .

0 comments:

Post a Comment

Blog Archive

Labels

Followers