Wednesday, December 13, 2017

ഫിഫ അംഗീകാരത്തോടെ ഡൽഹിയിൽ വരുന്നു മികച്ച ഫുട്‍ബോൾ സ്റ്റേഡിയം

               



   U 17 ലോകകപ്പിലെ ഡൽഹിയിലെ ഫുട്‍ബോൾ ആരാധകരുടെ പിന്തുണക്കു  പിന്നാലെ ഡൽഹിയിൽ വരുന്നു ഫിഫ അംഗീകാരത്തോടെ ഉള്ള ഫുട്‍ബോൾ സ്റ്റേഡിയം. നജഫ്ഗ്രായിൽ ഉള്ള കെയർ വില്ലേജിൽ ആണ് ഈ മൾട്ടിപർപ്പസ് സ്റ്റേഡിയം വരുന്നത്. 122 കോടി രുപയാണ് നിർമാണ ചിലവ്. ഡൽഹി സർക്കാർ അംഗീകാരം ഇതിനകം കൊടുത്തുകഴിഞ്ഞു. ഇന്റർനാഷണൽ തലത്തിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ സ്റ്റേഡിയത്തിൽ ഉണ്ടാകും. രണ്ട് ഘട്ടം ആയി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനുള്ള 10 കോടി രൂപ അനുവദിച്ചു കഴിഞ്ഞു സർക്കാർ.

0 comments:

Post a Comment

Blog Archive

Labels

Followers