Sunday, December 10, 2017

അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ചാരിറ്റി മത്സരത്തിനായി കൊൽക്കത്തയിൽ എത്തി




കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിൽ എത്തി.


ലേക്ക് ടൗണിലെ ശ്രീ ഭൂമി സ്പോർട്ടിംഗ് ക്ലബ്ബിൽ ചില ക്യാൻസർ രോഗികളെ നാളെ മറഡോണ സന്ദർശിക്കും . അത് കഴിഞ്ഞു തന്റെ പ്രതിമയുടെ അടിസ്ഥാനം അദ്ദേഹം  സ്ഥാപിക്കും. അതിനുശേഷം അദ്ദേഹത്തിന്റെ  സന്ദർശനത്തിന്റെ  സ്പോൺസറുടെ പരിപാടിയിൽ  പങ്കെടുക്കും . പിന്നീട് വൈകുന്നേരം അദ്ദേഹത്തിന്റെ  ബഹുമാനാർഥം ഗാല ഡിന്നർ സംഘടിപ്പിച്ചിട്ടുണ്ട് . അവിടെ 'ഹാൾ ഓഫ് ഫെയിം' എന്ന ഒരു പരിപാടി നടക്കും.


ചൊവ്വാഴ്ച ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിയോടെ കാത്തിരിക്കുന്ന  'ഡിയഗോ vs ദാദാ' മത്സരത്തിൽ പങ്കെടുക്കും . കഴിഞ്ഞതവണ മറഡോണ സിറ്റി ഓഫ് ജോയ് സന്ദർശനവേളയിൽ ഒരു മത്സരവും കളിച്ചിട്ടില്ല. എന്നിരുന്നാലും വട്ടം കളിക്കുമോ എന്ന കാര്യം  വ്യക്തമല്ല , ഏതാനും ദിവസങ്ങൾക്ക് മുൻപ് മറഡോണ തോളിൽ  ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അദ്ദേഹം മുഴുവൻ മത്സരവും കളിക്കാൻ കഴിയുമോയെന്നത് ഇപ്പോഴും വ്യക്തമല്ല. മറുവശത്ത് തിയതി മാറ്റങ്ങൾ കാരണം നിരവധി സെലിബ്രിറ്റികളും പങ്കെടുക്കുന്ന കാര്യത്തിൽ സംശയമാണ് .


0 comments:

Post a Comment

Blog Archive

Labels

Followers