U20 വേൾഡ്കപ്പ് 2017 കിരീടം ഇംഗ്ലണ്ടിന്
U20 വേൾഡ്കപ്പ് കിരീടം ഇംഗ്ലണ്ട് നേടി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് കിരീടം ഉറപ്പിച്ചത്. 34ത് മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കാൾവേർട്ട് ലെവിൻ ആണ് വിജയ ഗോൾ നേടിയത്. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു. വെൻസ്വലക്ക് കിട്ടിയ പെനാൽട്ടി നഷ്ട്ടപെടുത്തിയത് കളിയിലെ വഴിത്തിരിവായി. അവസാനം വരെ ഗോൾ മടക്കാൻ അവർ ശ്രമിച്ചു എങ്കിലും ഇംഗ്ലണ്ട് പിടിച്ചു നിന്നു.
സൗത്ത് സോക്കേഴ്സ് മീഡിയ ടീം
0 comments:
Post a Comment