വീണ്ടും പ്രശ്നമുണ്ടാക്കാനായി ഈസ്റ്റ് ബംഗാളും , മോഹ്ന് ബഗാനും ,ഐ എഫ് എ യും (ബംഗാൾ ഫുട്ബാൾ അസോസിയേഷൻ )..
കൊൽക്കത്ത : ശെനിയാഴ്ച പ്രഫുൽ പട്ടേലുമായി നടത്തിയ ചർച്ചയിൽ പട്ടേൽ ഒരു പുതിയ ചാമ്പ്യൻസ് ലീഗ് എന്ന ആശയം ചർച്ച ചെയ്‌തിരുന്നു .ഇത് പ്രകാരം രണ്ട് ലീഗിൽ നിന്നും 5 ടീം വീതം കളിച്ചു അതിൽ
വരുന്ന ജേതാക്കൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ടും റണ്ണേഴ്‌സിന് എ എഫ് സി കപ്പ് സ്ലോട്ടും നൽകും.ഇതിനെ കുറിച്ച് തീരുമാനം എടുക്കാൻ കൊൽക്കത്ത ക്ലബ്ബുകൾ തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു .ഈ ചർച്ചയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാൻ ആണ് സാദ്യത ഇവർ ചർച്ചയിൽ തീരുമാനിച്ചത് എ ഫ് സി കപ്പ് സ്ലോട്ട് ഐ ലീഗ് ജേതാക്കൾക്കും , എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ട് 5 ടീം വീതം വെച്ച് ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് നൽകണം എന്നാണ് .ഈ തീരുമാനം അവർ എ ഐ എഫ് എഫ് ന് കത്ത് അയച്ചിട്ടുണ്ട് .
എന്നാൽ ഇത് ഐ എം ജി സമ്മതിക്കാൻ സത്യത ഇല്ല , ബെംഗളൂരു എ ഫ് സി പറഞ്ഞത് ഐ എസ് എല്ലിൽ വരാനുള്ള പ്രദാന കാരണം എ ഫ് സി കപ്പ് കളിക്കാൻ പറ്റും എന്നത് കൊണ്ട് തന്നെ .അവർ നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു ഐ എസ് എൽ വിജയികൾക്ക് എ ഫ് സി കപ്പ് സ്ലോട്ട് കിട്ടിയില്ലെങ്കിൽ ഐ എസ് ൽ ബിഡ് സ്വീകരിക്കില്ല .ഇനി ഇതിനെ ചൊല്ലി ഇന്ത്യൻ ഫുടബോളിൽ നാടകീയ രംഗങ്ങൾ നടക്കുമെന്ന് തീർച്ച .
സൗത്ത് സോക്കേർസ്
0 comments:
Post a Comment