ഐ.എസ്.എലിലെ പുതിയ ടീം ആയ ടാറ്റ സ്റ്റീൽ ഫുട്ബാൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ഇഷ്ഫാഖ് അഹമ്മദിനെ നിയമിച്ചു.
ടാറ്റ സ്റ്റീൽ ഉടമസ്ഥതയിലുള്ള ജെംഷെഡ്പൂര് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്എൽ ടീമിന്റെ ആദ്യ സൈനിങ്ങായി ഇതിനെ കണക്കാക്കാം . 2014 ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണു ഇഷ്ഫാഖ് കളിച്ചുവന്നിരുന്നത്. രണ്ടാം സീസണിനു ശേഷം അസിസ്റ്റന്റ് കൊച്ചിന്റെ ചുമതലയും ബ്ലാസ്റ്റേഴ്സ് ഇഷ്ഫാഖിനു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ആണ് ഇഷ്ഫാഖിനു കോച്ചിങ്ങിൽ AFC ( ബി )ലൈസൻസ് കിട്ടിയത്
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment