ഇന്നാണ് ആ സുദിനം. ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഇന്ന് കിർഗിസ്താനെ നേരിടുന്നു. ആ ആവേശത്തിൽ പങ്കെടുക്കാൻ, നമ്മുടെ ടീമിന് പുന്തുണകൊടുക്കാൻ ആ ആവേശം എല്ലാ ഫുട്‍ബോൾ പ്രേമികളിലേക്കും എത്തിക്കാൻ സൗത്ത് സോക്കേഴ്സ് തയ്യാറായി കഴിഞ്ഞു. സ്റ്റേഡിയത്തിലെ ആവേശത്തിൽ പങ്കുചേരാൻ സൗത്ത് സോക്കേഴ്സ് അംഗങ്ങൾ പൂന്തോട്ട നഗരിയിൽ എത്തിക്കഴിഞ്ഞു. കൂടുതൽ വാർത്തകൾ സൗത്ത് സോക്കേഴ്സ് ഫേസ്ബുക് പേജിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും
www.facebook.com/southsoccers
0 comments:
Post a Comment