Wednesday, June 14, 2017

റോമിയോ ഫെർണാണ്ടസിന് വിലക്ക്



                      അംഗീകാരമില്ലാത്ത ഫുട്‍ബോൾ ടൂർണമെന്റിൽ പങ്കെടുത്തതിന് ഇന്ത്യൻ താരങ്ങൾ അടക്കം 45 പേരെ ഗോവ ഫുട്‍ബോൾ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു. റോമിയോ ഫെർണാണ്ടസ്, ബ്രെണ്ടൻ ഫെർണാണ്ടസ്, കീനൻ അൽമേഡ, പീറ്റർ കാർവാലോ, ജോക്കിം അബ്രാഞ്ചസ് തുടങ്ങിയ പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു. റോമിയോ, കീനൻ, ജോക്കിം എന്നെ താരങ്ങൾ ഐ സ് ലിൽ fc ഗോവയുടെ താരങ്ങൾ ആണ്‌. റോമിയോ ബ്രസീലിയൻ ലീഗിൽ കളിച്ച താരം ആണ്‌.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers