കേരളാ ഫുട്ബോളിന്റെയും ഇന്ത്യന്‍ ഫുട്ബോളിന്റെയും വളര്‍ച്ചക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന സൗത്ത് സോക്കെഴ്സ് അംഗങ്ങള്‍ക്കും അതിലുപരി സൗത്ത് സോക്കെഴ്സ് മീഡിയ ടീമിനും F.C കേരളാ ടീം മാനേജ്മെന്‍റ് നല്‍കിയ ഈ ഊര്‍ജം ഒരു വലിയ മുതല്‍കൂട്ടാകും എന്നു ഞങള്‍ ഉറപ്പുതരുന്നു.
0 comments:
Post a Comment