എന്നാൽ ഇത് വരെ നൈക്ക് സ്റ്റോറുകളിലോ ഓൺലൈനിലോ ജേഴ്‌സി ലഭ്യമല്ല .ഓൺലൈൻ കമ്പനികൾ ആയ ആമസോൺ ഫ്‌ളിപ്കാർട് ,മിൻത്രയിലും ഒരു സ്റ്റോക്ക് പോലുമില്ല .പുതിയത് പോയിട്ട് പഴയ ഒരു ജേഴ്‌സി പോലും വിപണിയിൽ ഇല്ല എന്ന നിരാശമായ കാഴ്ചയാണ് നമുക്ക് കാണാനാകുക .
നൈക്ക് പുതിയ ജേഴ്‌സി ലഭ്യമാക്കുമോ എന്ന കാര്യത്തിൽ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഒന്നും തന്നെ ഇല്ല .എന്നാൽ അടുത്ത് തന്നെ വിപണയിൽ എത്തുമെന്ന് സൂചനയുണ്ട് .
ജേഴ്‌സി വിപണയിൽ വന്നിട്ടേ ഇല്ലാ എന്ന് പറയാൻ പറ്റില്ല .വന്നപ്പോൾ ഒക്കെ തുച്ഛം സ്റ്റോക്കുകൾ .ചിലയിടത്തു കിട്ടും പക്ഷെ ഒറിജിനൽ ആവില്ല .
സൗത്ത് സോക്കേർസ്
0 comments:
Post a Comment