ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ കിർഗിസ്ഥാനെ ബംഗളുരുവിൽ പരാജയപ്പെടുത്തിയതാണ് പോയിന്റ് ടേബിളിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീം ഇന്ത്യ പരാജയമറിയാതെ തുടർച്ചയായി 8 വിജയങ്ങൾ കരസ്ഥമാക്കി മുന്നോട്ട് കുതിക്കുകയാണ്.ഫിഫ റാങ്കിങ് ഇൻഫോ വെബ്സൈറ്റ് പ്രകാരമാണ് ഈ കണക്കുകൾ .ജൂലയിലായിരിക്കും ഈ മാറ്റം വരുക .
ഫിഫ റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്. ഇനി 98ലേക്കോ ??
ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ കിർഗിസ്ഥാനെ ബംഗളുരുവിൽ പരാജയപ്പെടുത്തിയതാണ് പോയിന്റ് ടേബിളിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീം ഇന്ത്യ പരാജയമറിയാതെ തുടർച്ചയായി 8 വിജയങ്ങൾ കരസ്ഥമാക്കി മുന്നോട്ട് കുതിക്കുകയാണ്.ഫിഫ റാങ്കിങ് ഇൻഫോ വെബ്സൈറ്റ് പ്രകാരമാണ് ഈ കണക്കുകൾ .ജൂലയിലായിരിക്കും ഈ മാറ്റം വരുക .
0 comments:
Post a Comment