കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനാനായി മികച്ച പ്രകടനം നടത്തിയ ബെൽഫോർട്ട് ഈ സീസണിൽ കൊമ്പന്മാർക്കായി കളിക്കാൻ സാധ്യത ഇല്ല. കഴിഞ്ഞ ദിവസം ബെൽഫോർട്ട് പുതിയ കരാറിൽ ഒപ്പിട്ടു. അസർബൈജാനിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ സീറാ ഫ് സി ക്കു വേണ്ടി ആയിരിക്കും അടുത്ത സീസണിൽ കളിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്. ബെൽഫോർട്ട് തന്നെ തന്റെ ഫേസ് ബുക്ക് പേജിലൂടെ ആണ് ഈ കാര്യം സ്ഥിതീകരിച്ചത്.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment