Wednesday, June 14, 2017

ഐ എസ്‌ എല്ലിൽ ഇനി പ്ലയെർസ് ഡ്രാഫ്‌റ്റോ അതോ സൈനിംഗോ ..വ്യക്തത തേടി ബെംഗളൂരു എ ഫ് സി




ഐ എസ്‌ എല്ലിൽ ഇനി പ്ലയെർസ് ഡ്രാഫ്‌റ്റോ അതോ സൈനിംഗോ  ..വ്യക്തത തേടി ബെംഗളൂരു എ ഫ് സി

ബെംഗളൂരു എഫ് സി എ എഫ് സി സോണൽ സെമി ഫൈനലിൽ നോർത്ത് കൊറിയയുടെ 4.25 സ്പോർട്സ് ക്ലബ്ബിനോട് ഹോം മത്സരം ഓഗസ്റ്റ് 23നും എവേയ് മത്സരം സെപ്തംബർ 13നും കളിക്കും .അത് കൊണ്ട് ഇത് വരെ ഐ ലീഗിൽ ഉണ്ടായിരുന്ന ബെംഗളൂരു എ ഫ് സി ഇനി ഐ എസ്‌ എല്ലിൽ കളിക്കുന്നതോട് കൂടി പ്ലയെർസുമായി കരാർ നടത്തുന്നതിൽ ഒരു  വ്യക്തത ഇല്ലാ .ഐ എ സ്‌ എൽ ഇനി പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റം ആകുമെന്നാണ് കേൾക്കുന്നത് .ഇതു വരെ ആ കാര്യത്തിന്റെ  തീരുമാനത്തിൽ അതികൃതർ എത്തിയിട്ടില്ല .
എ ഫ് സി കപ്പിൽ കളിക്കാൻ ജൂലൈൽ തന്നെ പ്ലയെർസ് ലിസ്റ്റ് കൊടുക്കണം .അതു കൊണ്ട് വേഗത്തിൽ തീരുമാനം എടുക്കാനും ,പ്ലയെർസ് ഡ്രാഫ്റ്റ് ആണെങ്കിൽ ജൂലൈ ആദ്യ വാരം തന്നെ നടത്താനും ബെംഗളൂരു എ ഫ് സി ആവശ്യപ്പെട്ടിട്ടുണ്ട് .എ എസ്‌ എല്ലിന് എ എഫ് സി കപ്പ് സ്ലോട്ട് കിട്ടുന്നതിലും ഇതുവരെ വ്യക്തത ഇല്ല.

0 comments:

Post a Comment

Blog Archive

Labels

Followers