Wednesday, June 21, 2017

ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ഗുർപ്രീത് സിങ്ങിന് വധ ഭീഷണി


Image may contain: 2 people, people playing sports and text


                ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഗുർപ്രീത് സിങ് സന്ധുവിന്‌ കിർഗിസ്ഥാൻ ആരാധകന്റെ വധ ഭീഷണി. സോഷ്യൽ മീഡിയയിലൂടെ ആണ് ഭീഷണി. കഴിഞ്ഞ ആഴ്ച ഇന്ത്യ ഏഷ്യാകപ്പിന്റെ യോഗ്യത മത്സരത്തിൽ കിർഗിസ്ഥാനെ പരാജയ പെടുത്തിയിരുന്നു. ഗുർപ്രീത് മികച്ച പ്രകടനം ആണ് അന്ന് നടത്തിയത്. മത്സരത്തിനിടെ ഗുർപ്രീതും ആയി കൂട്ടിയിടിച്ച് കിർഗിസ്ഥാൻ താരത്തിന് പരിക്ക് പറ്റിയിരുന്നു. ഇതായിരിക്കും കിർഗിസ്ഥാൻ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടാകുക. 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്



0 comments:

Post a Comment

Blog Archive

Labels

Followers