ഫിഫ കോൺഫെഡറേഷൻ കപ്പിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലി കാമറൂണിനെ 0-2 ന് പരാജയപ്പെടുത്തി ആധികാരിക വിജയം നേടി 82 ആം മിനിറ്റിൽ വിദാലും 90ആം മിനിറ്റിൽ വർഗാസുമാണ് ചിലിക്കായി വല കുലുക്കിയത്. വിദാലാണ് കളിയിലെ കേമൻ.
Full time: 🇨🇲 0-2 🇨🇱
www.southsoccers.com
www.facebook.com/southsoccers
www.twitter.com/south_soccers
www.instagram.com/southsoccers
0 comments:
Post a Comment