Saturday, June 17, 2017

ജിഷ്ണു ബാലകൃഷ്ണൻ ബ്ലാസ്റ്റേഴ്സിലേക്ക്




                കേരള യുവതാരം ജിഷ്ണു ബാലകൃഷ്ണൻ കൊമ്പന്മാർക്കു വേണ്ടി ബൂട്ട് അണിയുമെന്നു സൂചന. സന്തോഷ് ട്രോഫിയിയിലും കേരള പ്രീമിയർ ലീഗിലും മികച്ച പ്രകടനം ആണ് ഈ യുവതാരം നടത്തിയത്. കെ പി ലിൽ ഗോകുലം ഫ്  സി ക്കു വേണ്ടിയാണ് താരം കളിച്ചത്. നിലവിൽ U23 ദേശിയ ടീം സെലെക്ഷൻ ക്യാമ്പിൽ ആണ് ജിഷ്ണു.

0 comments:

Post a Comment

Blog Archive

Labels

Followers