കേരള ബ്ലാസ്റ്റേർസ് മുൻ താരവും അസിസ്റ്റന്റ് കോച്ചുമായിരുന്ന ഇഷ്ഫാഖ് അഹ്‌മദ് എ എഫ് സി (ബി ) ലൈസെൻസ് കോഴ്സിൽ വിജയം .എ ഐ എഫ് എഫ് ടെക്‌നിക്കൽ ഡയറെക്ടർ സാവിയോ മെഡിറ യുടെ കീഴിൽ ഏപ്രിൽ 10 മുതൽ 30 വരെ ഗോവയിൽ നടന്ന കോഴ്സിൽ വിജയിച്ച 8 പേരിൽ ഒരാളാണ് ഇഷ്ഫാഖ് അഹ്‌മദ് .സ്റ്റീവ് കോപ്പെലിന്റെ കീഴിൽ ഐ എ സ് ൽ 2016 സീസണിൽ അസിസ്റ്റന്റ് കോച്ചായിരുന്നു ഇഷ്ഫാഖ് .
സൗത്ത് സോക്കേർസ്
സൗത്ത് സോക്കേർസ്
0 comments:
Post a Comment