Friday, June 30, 2017

U17 Worldcup 2017 - India - Countdown - കൊച്ചിയിലെ ആരാധകർക്ക്​ നിരാശ

U17 Worldcup 2017 - India - Countdown

കൊച്ചിയിലെ ആരാധകർക്ക്​ നിരാശ


ഫിഫ U-17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ ഡൽഹിയിൽ നടക്കാൻ സാധ്യത. നിലവിൽ ഇന്ത്യയുടെ മത്സരങ്ങൾ നവി മുബൈയിലായിരുന്നു നിശ്ചയിച്ചത് എന്നാൽ ഗവൺമെന്റ് താത്പര്യപ്രകാരമാണ് ഡൽഹിയിലേക്ക് മാറ്റുന്നത് എന്ന് സൂചന, സാധാരണ യായി ലോകകപ്പിൽ ആതിഥേയർ ഗ്രൂപ്പ് A1 സ്ലോട് ആയിരിക്കും, ഗ്രൂപ്പ് A യിലെ മത്സരങ്ങൾ നവി മുബൈയിലാണ് നിശ്ചയിക്കുന്നത്. ഡൽഹിയിൽ ഗ്രൂപ്പ് ബി യിലെ മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്
എന്നാൽ ഗവൺമെൻറിൻറെ അഭ്യർത്ഥന മാനിച്ച് ഫിഫ അധികൃതർ ഡൽഹിയിലേക്ക് മാറ്റാനുള്ള സാധ്യത ആണ് നിലവിൽ.
ഗ്രൂപ്പ് ഡി യിലെ മത്സരങ്ങളാണ് നിലവിൽ കൊച്ചിയിൽ നിശ്ചയിച്ചിട്ടുള്ളത് അത് കൊണ്ട് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ കൊച്ചിയിൽ നടക്കാനും സാധ്യത ഇല്ല
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers