ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോവൻ ക്ലബ് ആയ എഫ് സി ഗോവ നാളെ അവരുടെ ആദ്യ വിദേശ താരത്തിന്റെ പേര് പുറത്തുവിടും . ബാർസിലോണ യൂത്ത് അക്കാദമി പരിശീലകൻ സെർജിയോ റോഡ്രിഗസ് ആണ് സീക്കോയുടെ പകരക്കാരനായ പുതിയ കോച്ച് .റിപ്പോർട്ടുകൾ പ്രകാരം ബ്രൂണോ ഫിലിപ്പെ ടവേരസ് പേനെറിയ ആണ് ഗോവയുടെ ആദ്യ വിദേശ സൈനിങ് എന്നാണ് അറിയുന്നത്. ഐ എസ് എ ൽ ആദ്യ സീസണിൽ സീക്കോയുടെ കീഴിൽ ഗോവക്ക് വേണ്ടി കളിച്ചിരുന്നു ബ്രൂണോ .നിലവിൽ ഇസ്രായേലിലെ ക്ലബ്ബിൽ ആണ് ബ്രൂണോ കളിക്കുന്നത്.
ആദ്യ സൈനിങ്ങിന് ഒരുങ്ങി എഫ് സി ഗോവ

0 comments:
Post a Comment