Friday, June 16, 2017

ബ്ലൂ ടൈഗേർസിന്റെ പുതിയ തട്ടകം ഗുജറാത്തും ചെന്നൈയും







🔺



Image may contain: 6 people, people standing, people playing sports and outdoor










              ഗുജറാത്തിന് അന്താരാഷ്ട്ര സൗഹൃത മത്സരവും, ചെന്നൈയിൽ ചാമ്പ്യൻസ് കപ്പും നടത്താൻ സാധ്യത .ഹൈദരാബാദിനും ഇന്ത്യൻ ഫുട്ബോളിന് വേദി ആകാനും സാധ്യത ഉണ്ട്.
             ഗുജറാത്തിലെ ട്രാൻസ്സ്റ്റേഡിയ ഫുട്ബോൾ സ്റ്റേഡിയം ആയിരിക്കും സൗഹൃദ മത്സരത്തിന് വേദി ആവുക .ഒക്ടോബർ 2ന് പലസ്തീൻ എതിരെ സൗഹൃത മത്സരം ഉണ്ട് .
നെഹ്‌റു കപ്പിന് പകരമായി വരുന്ന ചാമ്പ്യൻസ് കപ്പിന് ചെന്നൈ ജവാഹർലാൽ സ്റ്റേഡിയം വേദിയായേക്കാം .ഓഗസ്റ്റിലാണ് മത്സരം .


0 comments:

Post a Comment

Blog Archive

Labels

Followers