Friday, June 16, 2017

ഐ ലീഗ് നോട്ടമിട്ട് ഓസോൺ എഫ് സി


Image may contain: one or more people, text and outdoor




                   ബെംഗളൂരു എഫ് സി ഐ എസ്‌ എല്ലിലേക്ക് മാറിയതിനെതുടർന്ന് ഐ ലീഗിൽ കളിക്കാൻ പ്രൊമോഷൻ ആവശ്യപ്പെട്ട് ഓസോൺ എഫ് സി. നിലവിൽ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ആണ് ഓസോൺ കളിക്കുന്നത്. സ്വന്തമായി റെസിഡൻഷ്യൽ അക്കാദമികളടക്കമുളള.
ഓസോൺ എഫ് സി ബെംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ ആയിരിക്കും അവരുടെ ഹോം മത്സരങ്ങൾ കളിക്കുക. ഓസോൺ ഫുട്ബോൾ അക്കാദമിയിൽ നിന്ന് വന്ന പല കുട്ടികളും ഇപ്പോൾ ഇന്ത്യൻ അണ്ടർ 17, അണ്ടർ 16 വിഭാഗങ്ങളിൽ മികച്ചരീതിയിൽ കളിച്ചുകൊണ്ടിരിക്കുന്നു.


0 comments:

Post a Comment

Blog Archive

Labels

Followers