കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് മത്സരം. കിരീടം ലക്ഷ്യമിടുന്ന ഈസ്റ്റ് ബംഗാളിന് ഇന്നത്തെ മത്സരം നിർണായകമാണ് . 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്താണ്. 13 കളികളിൽ നിന്ന് 13 മാത്രമുള്ള ഗോഗുലം ഒമ്പതാം സ്ഥാനത്തുമാണ്.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മോഹൻ ബാഗാനെ തോൽപ്പിച്ച് ആത്മവിശ്വാസവുമായാണ് ഗോഗുലം ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാളാവട്ടെ മിനവറ പഞ്ചാബിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചിട്ടാണ് വരവ്.
0 comments:
Post a Comment