Wednesday, February 14, 2018

ചർച്ചിൽ ബ്രദേഴ്സിനെ കീഴടക്കി നെരോക്ക ഒന്നാമത്



ചർച്ചിൽ ബ്രദേഴ്സിനെ കീഴടക്കി നെരോക്ക എഫ് സി ഐ ലീഗിൽ മിനർവ്വ പഞ്ചാബിനെ മറികടന്ന് ഒന്നാമതെത്തി. ഏകപക്ഷീയമായി ഒരു ഗോളിനാണ് ഗോവൻ ടീമായ ചർച്ചിൽ ബ്രദേഴ്സിനെ നെരോക്ക തോൽപ്പിച്ചത്. ആര്യൻ വില്ല്യംസാണ് നെരോക യുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ 16 കളിയിൽ നിന്നും 31 പോയിന്റുമായി ഒന്നാമതാണ് നെരോക. 14 കളിയിൽ നിന്നും 16 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് ഏഴാമതാണ്

0 comments:

Post a Comment

Blog Archive

Labels

Followers