Friday, February 16, 2018

നിലവിലെ ജേതാക്കളെ സമനിലയിൽ തളച്ചു ഇന്ത്യൻ ആരോസ്




നിലവിലെ ഐ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സിയെ ഇന്ത്യൻ ആരോസ് സമനിലയിൽ തളച്ചു. 2-2 എന്ന സ്കോറിനാണ് ഐസ്വാളിനെ ഇന്ത്യൻ യുവനിര പിടിച്ചുകെട്ടിയത്. ആരോസിനായി  എഡ്മുണ്ട്, ക്യാപ്റ്റൻ അമർജിത് എന്നിവർ ഗോൾ നേടിയപ്പോൾ മാസിഹ്,സികാഹി എന്നിവർ ഐസ്വാളിനായി ലക്ഷ്യം കണ്ടു.

0 comments:

Post a Comment

Blog Archive

Labels

Followers