Monday, February 19, 2018

ഐ ലീഗ് 2nd ഡിവിഷൻ; 18 ടീമുകൾ പങ്കെടുക്കും



ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ഇത്തവണ പതിനെട്ടു ടീമുകൾ പങ്കെടുക്കും. രണ്ട് ഘട്ടങ്ങളായാണ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾ നടക്കുക. പ്രാഥമിക റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചികും മത്സരങ്ങൾ. ഹോം, എവേ രീതിയിലാകും മത്സരങ്ങൾ നടക്കുക. ശേഷം ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. പക്ഷേ ഏതെങ്കിലും ഐ എസ് എല്ലിന്റെ റിസർവ് ടീമിനാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ ലഭിച്ചാൽ അവരെ ഒഴിവാക്കി അടുത്ത ക്ലബ്ബിന് ഫൈനൽ റൗണ്ട് യോഗ്യത ലഭ്യമാകും. 

ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒരു സെന്ട്രൽ വേദിയിലാകും നടക്കുക. അതിൽ വിജയിക്കുന്നവർക്ക്  മെയിൻ ലീഗിന് യോഗ്യത ലഭിക്കും.

0 comments:

Post a Comment

Blog Archive

Labels

Followers