ഐ എസ് എൽ ചരിത്രത്തിലെ ആദ്യമായി ഗോൾ സ്‌കോർ താരമായ ഫിക്രു ടവേര മോഹൻ ബഗാനിലേക്കെന്നു റിപ്പോർട്ടുകൾ. മുൻ എ ടി കെ, ചെന്നൈയിൻ താരമായിരുന്ന ഫിക്രു ഐ എസ് എല്ലിലെ മികച്ച സ്‌ട്രൈക്കർ ആണ്. സോണി നോർദെയുടെ പരിക്കിൽ ആക്രമണത്തിന്റെ കുന്തമുന നഷ്ടപ്പെട്ടു ഐ ലീഗ് പോയിന്റ് ടേബിളിൽ പിറകോട്ടു പോയ ബഗാന് ഈസ്റ്റ് ബംഗാളിനെതിരെയുള്ള ഡെർബി മാച്ചിന് മുന്നോടിയായി ഫിക്രുവിനെ സൈൻ ചെയ്യൽ അനിവാര്യമാണ്..നിലവിൽ ഐ എസ് എൽ ടീമുകളുടെ ഭാഗമാകാത്ത ഫിക്രു ഐ ലീഗിൽ എത്തുന്നത് കാത്തിരിക്കുകയാണ് ഐ ലീഗ് - മോഹൻ ബഗാൻ ആരാധകർ.
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്
🤙🤙
ReplyDelete