Tuesday, January 9, 2018

ധീരജ് സിങിന് പകരക്കാരനായി ലാറ ശർമയെ ഇന്ത്യൻ ആരോസ് സൈൻ ചെയ്തു



ഇന്ത്യൻ അണ്ടർ 17 ഗോൾ കീപ്പർ ധീരജ് സിംഗിന്റെ കരാർ എഫ് എഫുമായി അവസാനിച്ചതോടെ പകരക്കാരനായി ലാറ ശർമയെ സൈൻ ചെയ്തു .2015 മുതൽ ടാറ്റ ഫുട്ബാൾ അക്കാദമി ഗോൾ കീപ്പർ ആയിരുന്ന ശർമ്മ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സാഫ് അണ്ടർ 19 ക്യാമ്പിൽ ഉണ്ടായിരുന്നു .ധീരജിനെ പോലെ ഒരു മികച്ച ഗോൾ കീപ്പറാണ് പഞ്ചാബുകാരൻ . കൂടുതൽ കഴിവുകൾക്ക് അവസരം ഒരുക്കാനാണ് ഇന്ത്യൻ ആരോസ് എന്ന ടീമിനെ ലീഗിൽ ഫെഡറേഷൻ ഒരുക്കിയത് . നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തു ആണെങ്കിലും എല്ലാവരെയും വിസ്‌മയപ്പിച്ച് മികച്ച പ്രകടനമാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ കാഴ്ച്ച വെക്കുന്നത് .

0 comments:

Post a Comment

Blog Archive

Labels

Followers