ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന യുവ താരം ശുഭം സാറാങ്കി ഖത്തറിലെ ആസ്പൈർ അക്കാദമിയിൽ ഡൽഹി ഡയനാമോസ് പരിശീലനത്തിന് അയക്കുന്നതോടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ യൂത്ത് ടീമുമായി കൊമ്പ് കോർക്കാൻ കൂടിയാണ് അവസരം ലഭിക്കുന്നത് .കഴിഞ്ഞ മാസമാണ് ഈ 17 കാരനെ ഡൽഹി ഡയനാമോസ് സൈൻ ചെയ്തത് .
ആസ്പൈർ അക്കാദമിയിൽ പരിശീലിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ഈ യുവ താരം .ഡെൽഹിയുടെ ടെക്‌നിക്കൽ പാർട്നെർസ് ആയ ആസ്പൈർ അക്കാദമി റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും കഴിഞ്ഞാൽ ലോകത്തര നിലവാരമുള്ള സൗകര്യങ്ങൾ ഉള്ള അക്കാദമിയാണ് ഇത് .
0 comments:
Post a Comment