ഇന്ത്യയിലെ മൂന്ന് ടീമുകളെ എ ഐ എഫ് എഫിന്റെ യൂത്ത് ലീഗിൽ നിന്നും പുറത്താക്കി.
ഐ എസ് എലിൽ തിളങ്ങി നിൽക്കുന്ന ബെംഗളുരു എഫ് സിയിണ് ഇതിൽ പ്രമുഖർ.
U13 യൂത്ത് ലീഗിൽ നിന്നാണ് ഇവരെ പുറത്താക്കിയത്
ബെംഗളൂരുവിൽ നിന്നും തന്നെയുള്ള ഓസോൺ എഫ് സിയെ U15 യൂത്ത് ലീഗിൽ നിന്നും പുറത്തായി. ജമ്മു യുണൈറ്റഡ് എഫ് സിയാണ് മറ്റൊരു ടീം
U15 ലീഗിൽ നിന്ന് തന്നെ ആണ് ഇവരെയും പുറത്താക്കിയത്
ഇവരുടെ U15 രണ്ട് താരങ്ങളെ ആണ് പ്രായപരിധി കൂടിയതായി കണ്ടെത്തിയത്. ഇരുടീമുകളും വരുന്ന ഐ ലീഗ് സെക്കന്റ് ഡിവിഷണൽ കളിക്കാൻ തയാറെടുക്കുന്ന ടീമുകളാണ്.
Ankith p ( ബംഗളുരു FC U13 )
Akash Chander Jadhav (Ozone FC U15 )
Rohith Yadav, Sheryan Dev Sing (Jammu United U15 )
ഇത് ആദ്യമായി അല്ലാ ഇതുപോലെ ടീമുകളെ പുറത്താകുന്നത് കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ നെ U18 യൂത്ത് ലീഗിൽ നിന്ന് ഇതേ കാരണത്താൽ പുറത്താക്കിയിരുന്നു.
0 comments:
Post a Comment