Monday, January 22, 2018

ശബാബ് അൽ അഹ്‍ലി ക്ലബ്ബിനെ തകർത്ത് ഇന്ത്യൻ U 16 ചുണക്കുട്ടികൾ




AFC U 16 ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്കായി ഇന്ത്യൻ അണ്ടർ 16 ടീം ദുബായിലാണ് . യൂ ക്ലബ്ബായ ശബാബ് അൽ അഹ്‍ലി ക്ലബ്ബിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യൻ ചുണക്കുട്ടികൾ അടിച്ചു കൂട്ടിയത് എതിരില്ലാത്ത അഞ്ജ് ഗോളുകൾ .ഇന്ത്യക്ക് വേണ്ടി രാഹുൽ ധനു രണ്ട് ഗോളും , ലാൽറോകിമാ , സൈലോ , റിഡ്ജ് ഒരു ഗോൾ വീതം നേടി .19 വയസ്സ് പ്രായമുള്ള താരങ്ങളായിരുന്നു അൽ അഹ്‍ലി ക്ലബ്ബിൽ കൂടുതലും , അങ്ങനെയുള്ള ടീമിനെയാണ് ഇന്ത്യൻ ചുണക്കുട്ടികൾ തകർത്തെറിഞ്ഞത് .ഇത് വരെ ഒരു മത്സരങ്ങൾ പോലും ഇന്ത്യൻ കുട്ടികൾ തൊറ്റിട്ടില്ല  .


0 comments:

Post a Comment

Blog Archive

Labels

Followers