Thursday, January 18, 2018

അഗസ്‌റ്റിൻ ഫെർണാണ്ടസ് ഗോകുലം എഫ് സി യിലേക്ക്



ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ടി കെ അഗസ്‌റ്റിൻ ഫെർണാണ്ടസിനെ റിലീസ് ചെയ്‌താണ് ലോണിൽ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ് സിക്ക് നൽകിയത് .

റിപോർട്ടുകൾ അനുസരിച്ച് അഗസ്‌റ്റിൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ  ടീമിനോടപ്പം ചേർന്നിട്ടുണ്ട് .ഇന്നലെ മൂന്ന് താരങ്ങളെ റിലീസ് ചെയ്‌ത് പുതിയ താരങ്ങളെ സൈൻ ചെയ്തിരുന്നു ടി കെ . 30 ലക്ഷം രൂപക്കായിരുന്നു ടികെ ഡ്രാഫ്റ്റിലൂടെ അഗസ്‌റ്റിൻ ഫെർണാണ്ടസിനെ സ്വന്തമാക്കിയിരുന്നത്  .

0 comments:

Post a Comment

Blog Archive

Labels

Followers