Wednesday, January 17, 2018

എ ടി കെയിലേക്ക് മൂന്ന് പുതിയ താരങ്ങൾ



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ മൂന്ന് പുതിയ താരങ്ങളെ സൈൻ ചെയ്തതായി അറിയിച്ചു .ഞ്ചാസി കുക്കി ,ജുസ്സി ജസ്‌ക്യുലിനിൻ ,അഗസ്റ്റിൻ ഫെർണേണ്ടഡ്സ് എന്നിവരെ റിലീസ് ചെയ്‌ത് പകരക്കാരായാണ് മൂന്ന് പുതിയ താരങ്ങൾ എത്തുന്നത് .

മുൻ ബ്രിസ്റ്റോൾ സിറ്റി താരം ഡേവിഡ് കോട്ടെറിൽ (വിങ്ങർ ) ,മുൻ താംപാ ബേ താരമായ മാർട്ടിൻ പീറ്റേഴ്‌സൺ (സ്‌ട്രൈക്കർ ),പിന്നെ മുൻ ഡൽഹി ഡയനാമോസ് ഗോൾ കീപ്പർ ആയിരുന്ന സോറം പോയറി എന്നിവരാണ് പകരമായി എത്തുന്ന പുതിയ താരങ്ങൾ .

0 comments:

Post a Comment

Blog Archive

Labels

Followers