മലേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾക്കായാണ് ഇന്ത്യൻ അണ്ടർ 16 ടീം ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായിയിൽ ടീം വിദഗ്ധ പരിശീലനം നടത്തും.ഉയർന്ന നിലവാരമുള്ള എതിരാളികൾക്കെതിരായി ടീമിന് അനുയോജ്യമായ മത്സരം ഉറപ്പുവരുത്തുന്നതിന് നാല് രാജ്യങ്ങളുടെ ടൂർണമെന്റുകളും ഇന്ത്യൻ എഫ് എ പദ്ദതി ഇടുന്നുണ്ട് .
അത് കഴിഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡും പി.എസ്.ജി.യും അടങ്ങാവുന്ന ടൂർണമെന്റെ ദോഹയിൽ വെച്ച് സംഘടിപ്പിക്കാൻ ഫെഡറേഷൻ പദ്ദതി ഇടുന്നു . ദുബായ്ക്ക് പുറമേ ദോഹ, സ്പെയിന്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്കും വിദേശ പര്യടനങ്ങൾക്കായി ടീം പോകും.
ടീമിലെ ഏക മലയാളി സാനിദ്യം ശഹ്ബാസ് അഹ്‌മദ് ആണ് .അരിമ്പ്ര ബിരിയപ്പുറം മൂത്തേടത്തിൽ ബഷീറിന്റെയും സൗദയുടെയും പുത്രനാണ് ശഹ്ബാസ് .U 16 സാഫ് കപ്പിലും , എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യത മത്സ്യങ്ങളിലും , ഖത്തറിൽ നടന്ന സന്നാഹ മത്സരങ്ങളിൽ എല്ലാം കഴിവ് തെളിയിച്ച് ആദ്യ ഇലവനിലെ നിറ സാനിദ്യമാണ് ശഹ്ബാസ്.
Read: ഷഹബാസ് അഹമ്മദ്; ഇന്ത്യയുടെ ലിറ്റിൽ അനസ്
ദുബായിലേക്ക് തിരിക്കുന്ന ഇന്ത്യൻ സ്‌ക്വാഡ്:
Goalkeepers: Lalbiakhlua Jongte, Niraj Kumar, Manik Baliyan
Defenders: Sandip Mandip, Shabas, Ahammed, Gurkirat Singh, Harpreet Singh, Samir Kerketta, Moirangthem Thoiba Singh, Lalrokima
Midfielders: Lalchhanhima Sailo, Eric Remruatpuia Changte, Givson Singh Moirangthem, Aenam Graffenberg Jyrwa, Ricky John Shabong, Ravi Bahadur Rana
Forwards: Bekey Oram, Vikram Pratap Singh, Harpreet, Adarsh Rai Das, Ridge Melvin Demello, Rohit Danu, Shanon Aleixinho Viegas, Subungsa Basumatary.
0 comments:
Post a Comment