കേരള ബ്ലാസ്റ്റെർസ് നാളെ ഡൽഹി ഡയനാമോസിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേർഡ് കോച്ച് ഡേവിഡ് ജെയിംസ് പ്രതീക്ഷിക്കുന്നില്ല .
പുതിയ ഐസ്ലാൻഡ് താരമായ ഗുഡ്‌ജോൺ ബാഡ്‌വിൻസന്റെ വരവോടെ അറ്റാക്കിങ്ങിൽ കൂടുതൽ ശക്തി പകരുമെന്നാണ് ജെയിംസ് കരുതുന്നത് .ട്രാൻസ്‌ഫർ വിൻഡോ തുറന്ന് ഉള്ളതിനാൽ കൂടുതൽ പുതിയ താരങ്ങളെ എത്തിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും ഡേവിഡ് പ്രീ മാച്ച് പ്രെസ്സ് കോൺഫെറെൻസിൽ പറഞ്ഞു .ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചേ മതിയാവൂ ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് പോകാൻ , ഇതേ പ്രേതീക്ഷയിലാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത് .
0 comments:
Post a Comment