ജനുവരി മാസത്തെ ഫിഫ റാങ്കിംഗിൽ ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ മെചപ്പെടുത്തി 102ാം സ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ മാസം ഇന്ത്യ 105ാം സ്ഥാനത്തായിരുന്നു.
105ാം സ്ഥാനത്തായിരുന്നു ഇന്ത്യ 13പോയിന്റുകൾ മെച്ചപ്പെടുത്തിയാണ് 102ാം സ്ഥാനത്തേക്ക് മുന്നേറിയത്. ഇതോടെ ഇന്ത്യക്ക് 333 പോയിന്റുകളായി.
ഫിഫ റാങ്കിംഗിൽ ഈ മാസവും ലോകകപ്പ് ജേതാക്കളായ ജർമ്മനിയാണ് ഒന്നാമത്. ബ്രസീൽ രണ്ടാമതുമാണ്. ആദ്യ പത്തിൽ മാറ്റങ്ങൾ ഒന്നും ഇല്ല.
0 comments:
Post a Comment