2017 ജനുവരി 29 നാണ് ഗോവയിലെ ഉറ്റോർഡ സ്പോർട്സ് കോംപ്ലക്സിലും നാഗോ ഗ്രൗണ്ടിലും നൈക്കി പ്രീമിയർ കപ്പ് ദേശീയ ഫൈനൽ മത്സരങ്ങൾ നടക്കുക .
നാഷണൽ ഫൈനലുകളിൽ യോഗ്യത നേടുന്ന 16 സംഘങ്ങൾ നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പിലെ മികച്ച പ്രകടനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് 2018 ലെ നൈക്കി പ്രീമിയർ കപ്പ് ഫുട്ബോൾ വിജയിയെ തീരുമാനിക്കും.
ബാംഗ്ലൂർ എഫ്സി, എസ്എസ്പി ഫുട്ബോൾ അക്കാദമി(കേരള ), എസ്ഐഐ ഗുവാഹത്തി, എഫ്സി ഗോവ എന്നിവയാണ് ഗ്രൂപ്പ് എയിൽ. റിലയൻസ് ഫൗണ്ടേഷൻ യുവ ചാംപ്സ്, ബൈച്ച്ങ് ബൂട്ടിയ ഫുട്ബോൾ സ്കൂളുകൾ, ഐസ്വാൾ എഫ്സി, റിയൽ കാശ്മീർ എഫ്സി ഗ്രൂപ്പ് ബിയിൽ.
ഗ്രൂപ്പ് സി യിൽ മിനർവ പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ് സി , എഫ് സി മുംബൈക്കർസ് , ചർച്ചിൽ ബ്രോതെര്സ് , എഫ് സി ഗോവ . സ്പോർട്സ് അതോറിറ്റി ഓഫ് ഗുജറാത്ത് ,ഡിസികെ ശിവജിയൻസ്, രാമൻ വിജയൻ സോക്കർ സ്കൂൾ, ഈസ്റ്റ് ബംഗാൾ എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടുക .
2018 ജനുവരി 29 ന് 09:00 ന് നാഗാവൊ ഗ്രൗണ്ടിൽ ബംഗളൂരു എഫ്സിയും എംഎസ്പി ഫുട്ബോൾ അക്കാദമിയും ഉറ്റോർഡ സ്പോർട്സ് കോംപ്ലക്സിൽ മിനിർവ പഞ്ചാബ് എഫ് സി യും ചെന്നൈയിൻ എഫ് സിയും ഡബിൾ ഹെഡറിലൂടെ ഫൈനൽ മത്സരം അരങ്ങേറുന്നത് . .
2018 ഫെബ്രുവരി ആറു മുതൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. രണ്ട് ദിവസത്തിനു ശേഷം ഫൈനൽ കളിക്കും.
0 comments:
Post a Comment