വിജയ വഴിയിൽ തിരിച്ചെത്തി ഗോകുലം,
Awes കപ്പിൽ ഗോവൻ പ്രൊ ലീഗിലെ ശക്തരായ സെസ ഗോവയെ ആണ് ജയന്റ് കില്ലേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം നാസറിന്റെ ഇരട്ട ഗോളും സുഹൈറിന്റെയും രാജേഷിനെയും ഓരോ ഗോളുകൾക്കുമാണ് ഗോകുലം തിരിച്ചു വന്നത്..ദിവസങ്ങൾക്കു മുൻപ മാത്രം ഗോകുലം സൈൻ ചെയ്ത മുൻ റെയിൽവേ, കർണാടക ടീം അംഗമായിരുന്ന പൊഴിയൂരിന്റെ പ്രിയപുത്രൻ രാജേഷ് ഗോകുലത്തിന് വേണ്ടി അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി തുടക്കം ഗംഭീരമാക്കി.ഇന്ത്യൻ റെയിൽവേ ടീമിനെ റെയിൽവേ ലോകകപ്പിന്റെ ഫൈനൽ റൗണ്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച താരമാണ് രാജേഷ്.

0 comments:
Post a Comment