Saturday, September 8, 2018

അഞ്ചാം സീസൺ മുതൽ ഉദ്ഘടന പരിപാടികൾ വേണ്ടന്ന് തീരുമാനിച്ച് ഐ എസ്‌ എൽ




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ അടുക്കുമ്പോൾ ഉദ്ഗാടന ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എസ്‌ എൽ അതികൃതർ  . കഴിഞ്ഞ നാല് സീസണിലും ബോളിവുഡ് താരങ്ങളെ അണിനിരത്തി വമ്പൻ ഉദ്ഘടന പരിപാടികൾ നടത്തിയിരുന്നു , ഇതിനെതിരെ കൂടുതൽ പേരും വിമർശനം ഉന്നയിച്ചിരുന്നു . ഫുട്ബോളിന് ബന്ധമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി കൂടുതൽ പ്രൊഫഷണൽ ആകാൻ ഒരുങ്ങുകയാണ് എസ്‌ എൽ .രണ്ട് മാസം നീണ്ട് നിന്ന ലീഗ് അഞ്ജ് മാസത്തേക്ക് നീട്ടി എസ്‌ എൽ കൂടുതൽ ഫുട്ബോളിന് പ്രാദാന്യം നൽകിയത് ശെരിയായ മറ്റൊരു തീരുമാനം ആണ് .10 ടീമുകൾ ഉൾപ്പെടുന്ന ലീഗ് മാസം 29ന് ടി കെ - കേരള ബ്ലാസ്റ്റേർസ് മത്സരത്തോടെ കൊൽക്കത്തയിൽ അരങ്ങേറും .

0 comments:

Post a Comment

Blog Archive

Labels

Followers