ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന BRICS അണ്ടർ 17 ഫുട്ബാൾ കപ്പിനായുള്ള 35അംഗ സ്‌ക്വാഡ് അടങ്ങുന്ന ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ശുക്ല ദത്തയുടെ പരിശീലനത്തിലാണ് ഇന്ത്യൻ പെൺകുട്ടികൾ ആഫ്രിക്കയിൽ ബ്രിക്സ് കപ്പിൽ പങ്കെടുക്കുക .
ബ്രിക്സ് U 17 ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. 2016 ലെ ആദ്യ സീസണിലും ഇന്ത്യ പങ്കെടുത്തിരുന്നു .
ബ്രിക്സ് യൂണിയൻ രാജ്യങ്ങളായ ബ്രസീൽ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളുടെ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ബ്രിക്സ് U -17 കപ്പ് .ഈ ടൂർണമെന്റ് 2016ലാണ് ആദ്യമായി തുടങ്ങുന്നത് . 2016 ൽ ഒക്ടോബർ അഞ്ച് മുതൽ 15 വരെ ഗോവയിൽ നടന്ന ടൂർണമെന്റിൽ ബ്രസീൽ കിരീടം നേടയപ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തായിരുന്നു. ഈ വർഷം ദക്ഷിണാഫ്രിക്കയിലാണ് ടൂർണമെന്റ് നടക്കുക .
team in full -
Goalkeepers: Monika Devi, Arumugam Archana, Khushi Chanu, Esther Hmingthansangi, Manisha
Defenders: Shanti Murmu, Janaki Murmu, Sarita Soreng, Pusparani Devi, Pavitra Murugesan, Eva Panna, Pratiksah Lahra, Sushmita Tannty, Papki Devi.
Midfielders: Grace Lalrampari, Kritina, Debinita Roy, Bannaya Kabiraj, Avika Singh, Anaybai, Laxmi Kumar, Samiksha, Babysana Devi, Jasoda Munda.
Forwards: Renu, Santhiya, Vanlahriattiti, Karishma Rai, Manisha, Babydolly, Bhagyashree Devi, Somaaya Mukundan, Soumya Guguloth, Jyoti, Karishma Shirvoikar.
0 comments:
Post a Comment