അബുദാബിയിൽ പുതിയ ധൗത്യവുമായി പോകാൻ തയ്യാറെടുക്കുന്ന ശഹീലിന് സൗത്ത് സോക്കേർസ് എല്ലാ വിധ ആശംസകുളും നേരുന്നു .
പെരിന്തൽമണ്ണയിൽ നിന്ന് അൽ എത്തിഹാദ് സ്പോർട്സ് അക്കാഡമിയിലേക്ക്
ഇംഗ്ലീഷ് എഫ് എ ലെവൽ 1 കോച്ചിങ് ലൈസൻസ് ഹോൾഡറും, AIFFന് കീഴിൽ ഉള്ള മലപ്പുറം, പെരിന്തൽമണ്ണ ഗ്രാസ്സ്‌റൂട് സെന്ററുകളിൽ പരിശീലകനായി പ്രവർത്തിച്ചു പരിചയവും ഉള്ള ഷഹീൽ ബിൻ ഹംസക്ക് തന്റെ ജീവതത്തിൽ പുതിയൊരു അവസരം ലഭിച്ചിരിക്കുകയാണ് . അബുദാബി അൽ എത്തിഹാദ് സ്പോർട്സ് അക്കാഡമിയിൽ പരിശീലകൻ എന്ന വലിയ ധൗത്യവുമായി പോകാൻ തയ്യാറെടുക്കുകയാണ് ഷഹീൽ. തന്റെ നാട്ടിലെ കുട്ടികൾക്കു വേണ്ടി ചെയുന്ന ഒരു ബേസിക് സെഷൻ വീഡിയോയിലൂടെ ഷഹീലിന്റെ പരിശീലന കഴിവ് എടുത്തു കാണിക്കുന്നു .
അബുദാബിയിൽ പുതിയ ധൗത്യവുമായി പോകാൻ തയ്യാറെടുക്കുന്ന ശഹീലിന് സൗത്ത് സോക്കേർസ് എല്ലാ വിധ ആശംസകുളും നേരുന്നു .
അബുദാബിയിൽ പുതിയ ധൗത്യവുമായി പോകാൻ തയ്യാറെടുക്കുന്ന ശഹീലിന് സൗത്ത് സോക്കേർസ് എല്ലാ വിധ ആശംസകുളും നേരുന്നു .
0 comments:
Post a Comment