ഇന്ത്യന്‍ പരിശീലന രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉറച്ചു AIFF....
D ലൈസന്‍സ് : ആറു ദിവസത്തെ കോഴ്സ്
C ലൈസന്‍സ് : രണ്ടു മാസം നീണ്ടു നില്‍ക്കുന്ന രണ്ടു മോഡ്യൂള്‍ . നേരത്തെ ഇത് ഒരു മോഡ്യൂളും പതിനഞ്ചു ദിവസവുമായിരുന്നു.
B ലൈസന്‍സ് : അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന മൂന്നു മോഡ്യൂള്‍ . മുന്‍പ് ഇത് ഒരു മോഡ്യൂള്‍ ആയിരുന്നു.
A ലൈസന്‍സ് : ആറു മാസം നീണ്ടു നില്‍ക്കുന്ന മൂന്നു മോഡ്യൂള്‍. നേരത്തെ ഇത് രണ്ടു മോഡ്യൂള്‍ ആയിരുന്നു.
ഗോള്‍കീപ്പര്‍ ഇന്ട്രോ സര്‍ട്ടിഫിക്കറ്റ് : മൂന്നു ദിവസം.
ഗോള്‍കീപ്പര്‍ G സര്‍ട്ടിഫിക്കറ്റ് : അഞ്ചു ദിവസം.
AFC B ഗോള്‍കീപ്പര്‍ ഡിപ്ലോമ : ഏഴു ദിവസം .
AFC A ഗോള്‍കീപ്പര്‍ ഡിപ്ലോമ : പത്തു ദിവസം.
പ്രഥമ ശ്രുശൂഷ(First Aid ) കോഴ്സ് പാസായിരിക്കണം ...
എല്ലാ പരിശീലകരും അതാത് സമയങ്ങളില്‍ റിഫ്രഷര്‍സ് പോയിന്‍റ് സമ്പാദിക്കണം. അല്ലാത്ത പക്ഷം അവരുടെ ലൈസന്‍സിന്‍റെ സാധുത നഷ്ട്ടപെടും.അങ്ങിനെ കാന്‍സലായി പോയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വരും.(Eg.B licence holder must acquire 100 points in 3 years. It's implemented mandotary by AFC. So all licence holders must attend seminars, training, online courses, Coaching etc.)
അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പില്‍ വരും....
ഗ്രൂപ്പില്‍ ഒരു പാട് പരിശീലകരുണ്ട്. എഴുതിയതില്‍ എന്തെങ്കിലും തെറ്റുകളോ,അത് പോലെ കൂട്ടി ചേര്‍ക്കാനോ ഉണ്ടെങ്കില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു....
പിന്‍കുത്ത് : പഴയ തഴമ്പില്‍ ഇനി മുതല്‍ വണ്ടി ഓടില്ല എന്നര്‍ത്ഥം. ഒരു ലൈസന്‍സ് എടുത്ത് ഒതുങ്ങി കൂടാം എന്ന് കരുതുന്നവരും ഇനി സൂക്ഷിക്കേണ്ടി വരും....
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ് ഫുട്ബോൾ
0 comments:
Post a Comment