ഗംഭീര തയ്യാറെടുപ്പിന് ഒരുങ്ങി ബാംഗ്ലൂർ എഫ് സി; ബാഴ്സലോണയും വിയ്യറയലുമായി ഏറ്റുമുട്ടും
ഐ എസ് ൽ അഞ്ചാം സീസൺ, എ എഫ് സി കപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബാംഗ്ലൂർ എഫ് സി സ്പെയിൻ പര്യടനം നടത്തുന്നു. സ്പെയിനിലെ പര്യടനത്തിൽ വമ്പൻ ക്ലബുകളും ആയി ആണ് പരിശീലന മത്സരങ്ങൾ കളിക്കുന്നത്. ആഗസ്ത് മൂന്നാം തീയതി അത്ലറ്റികോ സഗുന്റിനോ, ആഗസ്ത് ആറാം തീയതി യു എ ഇ യിലെ മികച്ച ക്ലബായ അൽ അഹ്‍ലി ആഗസ്ത് പതിനൊന്നിന് വിയ്യറയൽ ബി ആയും ആഗസ്ത് 14 നു എഫ് സി ബാഴ്സലോണ ബി ടീമും ആയും പരിശീലന മത്സരങ്ങൾ കളിക്കും
0 comments:
Post a Comment