ജർമൻ വരുന്നു ഇനി അങ്കം ഗോകുലത്തിൽ
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമൻ ഇനി ഗോകുലത്തിനു വേണ്ടി പന്ത് തട്ടും .കേരള ബ്ലാസ്റ്റേഴ്‌സ് ന് വേണ്ടി രണ്ട് സീസണിൽ കളിച്ച താരം ആണ് . ഇന്ത്യൻ ഫുട്ബോൾനെ കുറിച്ച് നല്ല പരിജയം ഉള്ള താരത്തിന്റെ വരവ് ഗോകുലത്തിനു ഗുണം ചെയ്യും എന്നതിൽ തർക്കം ഇല്ലാത്ത കാര്യം ആണ് . കഴിഞ്ഞ സീസണിലെ പോര്യ്മകൾ പരിഹരിച്ചു മുന്നേറാൻ തന്നെ ആണ് ഗോകുലം ഇതുപോലുള്ള താരങ്ങളെ ടീമിൽ എത്തിക്കുന്നത് .
കഴിഞ്ഞ ഐ ലീഗ് ൽ ഗോകുലം നല്ല പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചത് അതുകൊണ്ട് തന്നെ അവരുടെ താരങ്ങൾക്കു അവശ്യക്കാർ ഏറെ ആയിരുന്നു .
ജർമൻന്റെ വരവ് ഗോകുലതിനു പുത്തൻ ഉണർവ് പകരും എന്ന് നമുക്ക് പ്രതീക്ഷിക്കാം
വരുന്ന വെള്ളിയാഴ്ച താരം കൊച്ചിയിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞ വിവരം
0 comments:
Post a Comment