Sunday, April 8, 2018

ജിങ്കനെ റാഞ്ചാൻ എ ടി കെ കൊൽക്കത്ത രംഗത്ത്



ഏറ്റവും മോശം സീസണെ തുടർന്ന് മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ട് സീസണിൽ ചാമ്പ്യന്മാരായ ടി കെ .ഹീറോ എസ്‌ നാലാം സീസണിൽ ഒമ്പതാം സ്ഥാനത്ത് അവസാനിച്ച ടി കെ 18 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളാണ് വഴങ്ങിയത് . അത് കൊണ്ട് തന്നെ പ്രിതിരോധം ശക്തിപ്പെടുത്താൻ കേരള ബ്ലാസ്റ്റേർസ്‌ ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടി കെ .ഇതിന് ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീയും ജിങ്കന് വമ്പൻ ഓഫറും നൽകാൻ ടി കെ തയ്യാർ ആണെന്നാണ് റിപ്പോർട്ടുകൾ .

0 comments:

Post a Comment

Blog Archive

Labels

Followers