ഗുവാഹത്തിയിൽ ഇന്ന് നടന്ന എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സിക്ക് തകർപ്പൻ ജയം . ഐസ്വാൾ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി തോൽപ്പിച്ചത് .സീകഹിയിലൂടെ ഐസ്വാൾ ആദ്യം തന്നെ ഗോൾ നേടിയെങ്കിലും , പിന്നീട് അങ്ങോട്ട് മത്സരം ഉടനീളം ബെംഗളുരുവിന്റ ആദിപത്യമായിരുന്നു . ബെംഗളൂരു എഫ് സിക്ക് വേണ്ടി ഡാനിയൽ സെക്കോവ , രാഹുൽ ബെഖേ , ഡാനിയൽ ലാലിയംപുയിയ യും ഗോൾ നേടി .ഇതോടെ എ എഫ് സി കപ്പിലെ ഗ്രൂപ്പ് ഇ യിൽ രണ്ട് മത്സരങ്ങളിൽ രണ്ടിലും ജയിച്ച് നിൽക്കുകയാണ് ബ്ലൂസ് .
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ :
0 comments:
Post a Comment