Saturday, April 14, 2018

സ്‌പോർട് ചൈൻ കപ്പ് ; ഇന്ത്യക്കെതിരെ ശക്തരായ സ്‌ക്വാഡ് ഒരുക്കി അമേരിക്ക




ഇന്ത്യ , യൂ എസ്‌ , നോർവേ ഉൾപ്പടെ സ്പെയിനിൽ നടക്കുന്ന സ്‌പോർട് ചൈൻ കപ്പിന് ശക്തരായ സ്‌ക്വാഡ് ഒരുക്കി യൂ എസ്‌ . ഏപ്രിൽ 16 നും 19നുമാണ് ഇന്ത്യൻ അണ്ടർ 16 ചുണക്കുട്ടികളോട് അമേരിക്ക ഏറ്റുമുട്ടുക .ബിനെസാസിമിലെ  ഫാസ്ക്ക സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ അരങ്ങേറുക . യൂ എസ്‌ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിട്ട 24 അംഗ സ്‌ക്വാഡിൽ 11 പേർ 2017 CONCACAF U-15  ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരാണ് , ടീം അന്ന് റണ്ണേഴ്‌സ് അപ്പ് കൂടിയായിരുന്നു .ബാക്കി ഉള്ള യൂ എസ്‌ താരങ്ങൾ ഡിസംബറിൽ നടന്ന ബ്രസീൽ , ഇംഗ്ലണ്ട് ,നെതെര്ലാന്ഡ് എന്നീ ടീമുകളോട്  സൗഹൃത മത്സരത്തിൽ നേരിട്ടവർ കൂടിയാണ് . അമേരിക്കൻ സ്‌ക്വാഡിൽ ഇന്ത്യൻ ഒറിജിൻ (കേരളം )  അമേരിക്കൻ പൗരത്വമുള്ള ജോഷുവ പയ്നാടത്തും ടീമിൽ ഇടം നേടിയിട്ടുണ്ട് . എന്തായാലും ഇന്ത്യൻ അണ്ടർ 16 ചുണക്കുട്ടികൾ ശക്തമായ പ്രകടനം തന്നെ കാഴ്ച്ച വെക്കേണ്ടി വരും ടീമിനോട് ഏറ്റുമുട്ടാൻ .

0 comments:

Post a Comment

Blog Archive

Labels

Followers